ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 65 കേസുകളിലായി 70 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9345 ആയി ഉയര്‍ന്നു. ......
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ 28-ാമത് ബിരുദദാനചടങ്ങ്; ഇത്തവണ ബിരുദം സ്വീകരിച്ചത് 543 പേർ; 22 പേർക്ക് ഡോക്ടറൽ ബിരുദം.വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവും കഴിവുകളും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി വിനിയോഗിക്കാനുള്ള ഉത്തരവാദിത്വം പുതിയ തലമുറ ഏറ്റെടുക്കണമെന്ന് നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വുരി ശേഷഗിരി. ......
പുണെ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ആത്മീയ ഗുരുവാണെന്ന് വിശ്വസിപ്പിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയെന്ന കേസിൽ 23കാരൻ അറസ്റ്റിൽ. ദിവ്യ ജിതേന്ദ്ര പാർമറിനെയാണ് പൊലീസ് പിടികൂടിയത്. ......
പത്തനംതിട്ട: ആറന്മുള വള്ളസദ്യയും താമസസൗകര്യവും ഒരുക്കിനൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ......
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന *സിറ AI*യുടെ പുതിയ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും ദോഹയിൽ നടന്നു. ബിസിനസ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ബുദ്ധിപരവും കാര്യക്ഷമവുമായ പ്രവർത്തന സംവിധാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ AI പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
*Intelligence as a Service (IaaS)* എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സിറ AIയുടെ ബിസിനസ് മാതൃക. ......
മലപ്പുറം∙ പുറത്തൂർ പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ‘സമർഖന്ദ്’ ബോട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ......
തിരുവനന്തപുരം∙ ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു.......
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 23 ഞായർ മുതൽ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഉണ്ടായിരിക്കും. രാവിലെ 6.30 മുതൽ രാത്രി 8 വരെ 30 മിനുട്ട് ഇടവേളയിലായിരിക്കും സർവീസ് നടത്തുക. ശനിയാഴ്ച്ച മുതൽ കൊച്ചി മെട്രോ അധിക സർവിസ് ഓണത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ അധിക ട്രെയിൻ സർവീസുകൾ ശനിയാഴ്ച്ച(ഓഗസ്റ്റ് 22) മുതൽ ആരംഭിക്കും.2026 ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിട്ട് ഇടവേളയിൽ 4 അധിക സർവീസുകൾ നടത്തും. 2026 ഓഗസ്റ്റ് 23 ഞായറാഴ്ച്ച 2 ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 7. ......